YOGA & ORTHOPATHY

WELCOME

read this blog...

share your healthy views...

www.NavajeevanamNaturalHygiene.com


Monday, October 26, 2009


രാസകീടനാശിനികള്‍ ഉയര്‍ത്തുന്ന ആരോഗ്യ് പ്രശ്നങ്ങള്‍
ആധുനിക സമൂഹം നേരിടുണ്ണ്‍റ്റവും വലിയ വെല്ലുവിളികളിലോന്നാണ് കാര്ഷിക രംഗത്തെ രാസകീടനാശിനി പ്രയോഗവും അതിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശനങ്ങളും നിത്യ ഭക്ഷനതിലുപയോഗിക്കുന്ന പഴങ്ങളും പച്ചക്കറികളും മറ്റു കാര്ഷികൊല്‍പ്പന്നങ്ങളും ഇന്നു അവയുടെ പ്രകൃതി ദത്തമായ മൂലിഅന്ങള്‍ നഷ്ട്ടപ്പെടുത്തി കഴിഞ്ഞു വിഷമാക്കിയുള്ള ഉള്പാതന രീതി മൂലം മിക്ക ഭക്ഷ്യ വസ്തുക്കളും ഇന്നു മനുഷ്യ രാശിക്ക് വലിയൊരു പ്രതിസന്തിതന്നെയാണ് .
ചരിത്രാതീത കാലം മുതല്‍ കര്‍ഷകരെ അലട്ടികൊണ്ടിരിക്കുന്ന വലിയ പ്രശ്നമാണ് കീടങ്ങള്‍ കാര്ഷിക വിളകള്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്ന കീടങ്ങള്‍.സംഭരിച്ച് സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളും തിന്നോടുക്കുന്നു

കീടങ്ങള്‍ക്കെതിരെ പ്രയോഗിക്കുവാന്‍ കണ്ടെത്തിയ ആധുനിക രാസവസ്തുക്കളാണ് കീടനാശിനികള്‍. കീടനാശിനികള്‍ വളരെ ഫലപ്രധ മെന്നു കരുതപ്പെട്ടെന്കിലും ക്രമേണ കീടങ്ങലെക്കാള്‍ ഏറെ ധൂഷിഅം കീടനാശിനികള്‍ ജീവജാലങ്ങള്‍ക്ക് ഉണ്ടാക്കുന്നതായി തെളിഞ്ഞു.കീടങ്ങലാവട്ടെ നിലവിലുള്ള കീടനാശിനികളെ അധിജീവിച്ചുകൊണ്ട് കൂടുതല്‍ അപകടകാരികളായി മാറി.കീടനാശിനികള്‍ കീടഷ ശത്രുക്കളായ ജീവികളെ തന്നെയാണ് നിരന്ദരം കൊന്നോടുക്കികൊണ്ടിരിക്കുന്നത്.
യാതൊരു മടിയുമില്ലാതെ വേണ്ടിടത്ത് വേണ്ടാത്തിടത്തും ഉള്ള കീടനാശിനി പ്രയോഗം ആരോഗ്യ രംഗത്ത് മനുഷ്യന് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു.കീടങ്ങളെ നശിപ്പിക്കുന്നതിലൂടെ ഭക്ഷിഒല്പാധനം വര്‍ധിപ്പിച്ചു ധാരിദ്രിഅം തുടച്ചു നീക്കുവാനും പകര്‍ച്ച വിആധികളെ തടഞ്ഞു നിര്‍ത്തുവാനും ലക്ഷിഅമിട്ടു പ്രയോഗിക്കുന്ന രാസവസ്തുക്കള്‍ നമ്മുടെ വായുവും വെള്ളവും മണ്ണും ജീവമണ്ഡലം ആകെയും വിഷലുപ്തമാക്കി തീര്‍ക്കുന്നു.കാന്‍സര്‍ അടക്കമുള്ള വിനാശാത്മക രോഗങ്ങളുടെയും ജനിതക വൈ കല്യയാങ്ങളുടെയും മുഖ്യ കാരണം ഫക്ഷ്ണ പധാര്തങ്ങളിലെ രാസ സാന്നിധിഅമാണ്.
നിലവിലുള്ള രോഗങ്ങളില്‍ ഏറിയ പങ്കും ഫക്ഷനവുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ് ഭക്ഷ്യ വസ്തുക്കളെ മാരകമാക്കി മാറ്റുന്ന കൃഷി-പാചക-സംഭരണ രീതികള്‍ മനുഷിആരോകിഅതെ നിരന്ധരം ഖനിച്ചു കൊണ്ടിരിക്കുന്നു സാധാരണക്കാരന്‍ തന്റ്റെ സമയവും വരുമാനവും അധികവും ചിലവഴിക്കുന്നത് രോഗചികില്സക്ക് വേണ്ടിയാണ്.ജനങ്ങളുടെ സാമുഹിക നിരുത്ത്തരവാധിത്വ മനോഭാവമാണ് ഇത്ത്തരമൊരു അവസ്ഥ സംജാതമാക്കിയത്‌.എങ്ങനെയും പണം ഉണ്ടാക്കുകെന്ന മനോഭാവതില്‍നിന്നു,ജനങ്ങളുടെ കൂട്ടുതരവാധിതോടെയുള്ള ആരോഗ്യ പുനരുധാരനഥിലെഇക്കു മനുഷിഅന്റെ ചിന്തകളും പ്രവര്‍ത്തനങളും മാട്ടപ്പെടനം മനുഷ്യന്‍ ഇന്നു നിര്‍ല്ലോഭം ഉപയോഗിച്ചുവരുന്ന പ്രകൃതി വിഭവങ്ങലോക്കെയും നമുക്കു മുന്നേ ജീവിച്ചിരുന്നവര്‍ നമുക്കു കൈമാറി തന്നവയാണ് ഈ പ്രകുതി വിഭവങ്ങള്‍ വരും തലമുറകള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് അതിനാല്‍ അവയുടെ പ്രകൃതി ധത്ത്ത സ്വഭാവം നിലനിര്‍ത്തി വരും തലമുറയ്ക്ക് ഏല്പിച്ചു കൊടുക്കുവാനുള്ള ഉത്ത്തരവാധിത്വ്വും നമുക്ക്ണ്ട്
കാര്ഷിക രംഗത്ത് ഇന്നു നിലനില്ക്കുന്ന രാസകീട നാശിനികളുടെ അമിത ഉപയോഗം - മിതമായ ഉപയോഗം പോലും ഒഴിവാക്കി ജൈവകീട നാശിനികളും ജൈവ വളങ്ങളും ഉപയോഗ പ്പെടുത്തി കൊണ്ടുള്ള കൃഷി രീതി ശക്തി പ്പെടുത്കയാണ് ആഹാരം ശുധമാകുവനും ആരോഗ്യം സംരക്ഷിക്കാനും ഏറ്റവും എളുപ്പ മാര്‍ഗ്ഗം.

Thursday, October 22, 2009

പ്രകൃതിചികില്സയുടെ സന്ദേശം

പ്രകൃതിചികില്‍സ ഒരു ആധുനിക ശാസ്ത്രമാണ്‌ പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ പോര്വാര്ധതിലുമായി രൂപപ്പെട്ട ഒരു ചികിത്സാ സംപ്രധായമാണിത് ഇതിന്റെ ഉപജ്ഞാതാവ് ഒരു അമേരിക്കന്‍ അലോപ്പതി ഡോക്ടര്‍ ആയിരുന്ന ഐസക്ജന്നിഗ്സ് ആണ് .

ജന്നിഗ്സ് പഠിച്ചു കൈകാരിഅം ചെയിതു പോന്ന ചികിത്സാ രീതിയിലുള്ള അപരിആപ്തതയിലും അശാസ്ത്രീയതയിലും പൂര്‍ണ ബോദ്ധിഅം വന്ന ഡോ.ഐസക്‌ ജന്നിഗ്സ് ധീര്ഖകാലം നടത്തിയ പരീക്ഷണ നിരീക്ധനങളുടെ ഒടുവില്‍ രോഗം മാറുന്നത് മരുന്നിന്റെ കഴിവുകൊണ്ടാല്ല ,ശരീരത്തിന്റെ മാത്രം കഴിവുകൊണ്ടാനെന്നു അദ്ധേഹത്തിനു പൂര്ന്നബോധിഅമായി അന്ന് മുതല്‍ അദ്ദേഹം ഔഷധങ്ങള്‍ പൂര്‍ണമായും

തന്റെ ചികിത്സയില്‍ ഒഴിവാക്കി ഔഷധത്തിന്പകരം അരിപ്പൊടിയും,ഗോധംബ്പോടിയും,പല നിറങ്ങള്‍ ചേര്‍ത്ത ശുദ്ധജലവും തന്റെ രോഗികള്‍ക്ക്‌ കൊടുക്കുവാന്‍ തുടങ്ങി അന്ന് മുതല്‍ അദ്ദേഹം ഒരു അലോപ്പതി ഡോക്ടര്‍ അല്ലാതായി ഈ സംഭവം ആയിരത്തി എണ്ണൂറ്റി ഇരുപത്തി രണ്ടിലായിരുന്നു പുതിയ ശൈലിയിലുള്ള അദ്ധേഹത്തിന്റെ ചികില ഐസക്‌ ജന്നിഗ്സിനെ അമേരിക്കയിലെ ഏറ്റവും ജനപ്രിയ ഡോക്ടര്‍ ആക്കി മാറ്റി ഔഷധം നല്കി ചികിത്സിച്ച ടോക്റെര്മാരുടെ രോഗികലെക്കാള്‍ വേഗത്തില്‍ ജന്നിഗ്സിന്റെ രോഗികള്‍ സുഖം പ്രാപിച്ചു ഇതു മറ്റുള്ള ടോക്റെര്മാരെ അല്ഭുധപ്പെടുതി അവരില്‍ പലരും ജന്നിഗ്സിനോട് അദ്ധേഹത്തിന്റെ ചികിത്സാ രഹസിയം ചോതിചെന്കിലും അദ്ദേഹം അത് തുറന്നു പറയാന്‍ തയ്യാറായില്ല നൂതനമായ തന്റെ ചികിത്സാരീതി നീണ്ട ഇരുപതു വര്‍ഷ ക്കാലം തുടര്‍ന്ന ശേഷം അമേരിക്കന്‍ ജനതയോടാകെ തന്റെ ചികിത്സാ രഹസ്യിഅം തുറന്നു പറഞ്ഞു . അതോടെ പ്രകൃതി ചികിത്സ ജനിക്കുകയും ചെയിതു

ഡോ.ഐസക്‌ ജന്നിഗ്സ് തന്റെ പുതിയ ചികിത്സാ രീതിക്ക് ഒര്തോപതി എന്ന് പേരിട്ടു ഡോ.ഐസക്‌ ജന്നിഗ്സിനു മുന്പ് ലോകത്തൊരിടത്തും ശാസ്ത്രിയ പ്രകൃതി ചികിത്സ ഉണ്ടായിരുന്നില്ല പ്രകൃതി ചികിത്സ ആലോപ്പതിയുടെയോ ,ഹോമിയോപതിയുടെയോ,ആയൂര്‍ വേദതിന്റെയോ , മറ്റേതെങ്കിലും ചികില്സയുടെയോ പരിഷ്കൃത രൂപമല്ല .പ്രകൃതി ചികിത്സ അവയുടെ പരിപൂര്‍ണ്ണ നിഷേധമാണ് അത് ആരോഗ്യ രംഗത്ത് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വിപ്ലവമാണ് എന്ന് നിസ്സംശയം പറയാം പ്രകൃതി ചികിത്സയെ ഒരു പൌരാനികചികിസ ആയിട്ടാണ് പലരും ധരിച്ചു വച്ചിരിക്കുന്നത് ,ആ രീതിയില്‍ പ്രചരിപ്പിച്ചും പോരുന്നു യാധാസ്ഥിതികാര്‍ക്ക് പലര്ക്കും ഇതിനോട് വിയോജിപ്പ് തോന്നുന്നത് സ്വാഫാവികം മാത്രം പ്രകൃതി ചികിത്സാ തത്വങ്ങള്‍ക്കും,സിധാന്തങ്ങള്‍ക്കും ആധുനിക ശാസ്ത്രത്തിന്റെ പിന്ബലമില്ലാഎന്നു ഏറെ ആളുകളും വിശ്വസിച്ചു പോരുന്നു .കേവലം വിശ്വാസത്തില്‍ കവിഞ്ഞു യാതൊരു യാധാര്‍ധ്യിയവും ഇല്ല . ജന്മം കൊണ്ടു ഇതു ഏറ്റവും ആധുനികമായതിനാല്‍ ആധുനിക ശാസ്ത്രതത്വ്ങ്ങളുടെ പരിപൂര്‍ണ പിന്തുണ പ്രകൃതി ചികില്സക്കുണ്ട് ഉക്തി രഹിതമോ അശാസ്ത്രിയമോ ആയ യാതൊന്നും പ്രകൃതി ചികില്സയിലില്ല ശാസ്തൃയം ആണെന്ന് അംഗീകരിക്കുവാന്‍ പ്രയാസമുള്ള തത്വങ്ങള്‍ പ്രകൃതി ചികിത്സയില്‍ കടന്നുകൂടുവാന്‍ ഇടയായ സന്തര്‍ഭങ്ങളില്‍ എല്ലാം അവയെ മാറ്റി നിര്‍ത്തുവാന്‍ പ്രകൃതി ചികിത്സ എന്നും സന്ന്ധമായിട്ട്ണ്ട് .ഒരിക്കലും അതൊരു യാഥാസ്ഥിതിക ശാസ്ത്രമായിരുന്നിട്ടില്ല .

മറ്റു ചികിത്സാ ശാസ്ത്രങ്ങള്‍ ആവട്ടെ പലതും സ്ഥിതി ചെയ്യുന്നത് അശാസ്ത്രിയമായ അടിസ്ഥാനത്തിലാണെന്ന് കാണാം ഇതു പലരും മനസ്സിലാക്കുന്നില്ല . ആ സത്തിയം പ്രകൃതി ചികിത്സ നിരന്തരം സമൂഹത്തെ ബോധ്യിപ്പെടുതാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .

ജീവന്റെ ഉല്പത്തിക്കും , വികാസത്തിനും ,നിലനില്പിനും ആധാരമായിനില്‍ക്കുന്ന ഒരു സവിശേഷ പരിതസ്ഥിതിയുണ്ട് പ്രകൃതി ചികിത്സ ഈ പരിതസ്ഥിതിയുടെ സാന്നിധ്യത്തില്‍ സൃഷ്ടിക്കുകാരണമായ ചില നിയമങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുന്നു . അവയെ അംഗീകരിക്കാനും അനുസരിക്കുവാനും ശ്രമിക്കുന്നു .

ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ കൈകളില്‍ നമ്മുടെ ആരോഗ്യം സുരക്ഷിതമാണെന്ന തോന്നല്‍ സമൂഹമാകമാനം സൃഷ്ട്ടിക്കാനുള്ള ശ്രമം നിരന്തരമായി എങ്ങും നടന്നുകൊണ്ടിരിക്കുന്നു ഇത്തരം പ്രചാരണത്തിനായി കോടികളാണ് ലോകമാകമാനം ചിലവഴിക്കപ്പെടുന്നത് . എന്നിട്ടും നിരന്തരം വര്‍ദ്ധിച്ചു വരുന്ന സ്ഥായീരോഗങ്ങള്‍ , വിനാശാത്മക രോഗങ്ങള്‍ എന്നിവയുടെ മുമ്പില്‍ മനുഷ്യ വംശം പേടിച്ചു വിളര്‍ത്തു നില്‍ക്കുകയാണ്‌

വിശ്വാസങ്ങളെ ഒന്നു പുനപരിശോധിക്കുക ,തെറ്റുകള്‍ മനസ്സിലാക്കി അവയെ തിരുത്തുക . നമ്മുടെ ആരോഗ്യ തകര്‍ച്ചയുടെ കാരണം എന്തെന്നും അവ പരിഹരിക്കാനുള്ള വഴികള്‍ എന്തെന്നും നമ്മെ ആരും പഠിപ്പിക്കുന്നില്ല

നമ്മുടെ ആരോഗ്യ തകര്‍ച്ചക്ക് കാരണം നമ്മള്‍ തന്നെ യാണെന്ന് പ്രകൃതിചികില്‍സ പറയുന്നു .ഒരു ആത്മപരിശോധനക് തയാരാകുവാന്‍ പ്രകൃതി ചികിത്സ ആവശ്യപ്പെടുന്നു അത് വ്യക്തികളോട് മാത്രമല്ല , ഓരോ ചികിത്സാ ശാസ്ത്രതോടും ഞങ്ങള്‍ ആവശ്യപെടുന്നത് അത് മാത്രമാണ് .

Monday, October 19, 2009

പല ചികിത്സകള്‍ നടത്തിയിട്ടും രോഗം ഭേദമകാതെ നിരശയിലണ്ട് സ്വയം ശപിച്ചു കഴിയുന്നവരെ, ഒരു വട്ടം നവജീവനം സന്ദര്‍ശിക്കൂ... ആരോഗ്യത്തിന്റെ പുതു വഴികള്‍ തിരിച്ചറിയൂ .......

സര്‍വരോഗങ്ങളും മാറ്റാം പ്രക്രുതിചികില്സയിലൂടെ


പൂര്നാരോഗ്യിഅം ഉറപ്പുവരുത്തുവാന്‍ കുരുക്കുവ്ഴികലോന്നുമില്ല ജീവന്റെ നിയമമാനുസരിക്കുകയ്ല്ലാതെ രോഗങ്ങള്‍ക്കെതിരെ പൊരുതുവാന്‍ മരുന്നും മന്ത്രവും സ്വരുക്കൂട്ടിയിട്ടും ഇന്നു ഭൂമുഖത്ത് ജീവിഖ്ഖുന്ന്

ജീവികളില്‍ ഏറെ രൊഗദുഖമനുഭവിക്കുന്ന ഒരേയൊരു ജീവി മനുഷ്യ്യന്‍ മാത്രം അറിവിന്റെ കാര്യിഅത്തില്‍ മനുഷ്യിനു മുന്പിലോന്നുമാല്ലാത്ത മറ്റു ജീവിവര്‍ഗങ്ങള്‍ ആരോഗ്യിഅതോടെ ജീവിക്കുമ്പോള്‍ മനുഷ്യ്യന്‍ മാത്രം എന്തുകൊണ്ട് ഇത്രയേറെ രോഗങ്ങള്‍ക്ക് അടിമയാകുന്നു? ഇവിടെയാണ്‌ വീണ്ടുവിചാരത്തിന്റെ പ്രസക്തി.

കൃത്രിമമായ പുതിയ ജീവിതസംസ്കാരവും ആഹരസംസ്കാരവും രൂപപ്പെടുതിഎടുത്ത മനുഷ്യ്യന് നഷ്ട്ടമായത് പ്രകൃതിതത്തമായ സഹാജാവബോധമാണ് ഇതിലൂടെ മനുഷ്യിഅന്റെ ആരോഗ്യിഅനാശവും ആരംഭിച്ചു ആരോഗ്യിഅത്തിന്റെ അടിസ്ഥാന കാരണം എന്തെന്ന് ചിന്തിക്കാതെ കണ്ടെത്താതെ രോഗത്തെ സ്ത്ത്രുവായിക്കണ്ട് രോഗശമാനാര്‍ത്ഥം മാരകമായ രാസമാരുന്നുകളെ ആശ്രയിച്ചതോടെ മാരാരോങങ്ങള്‍ക്കും മാരക രോഗങ്ങള്‍ക്കും മനുഷ്യ്യന്‍ അടിമ യായി.

സ്വയം ചികില്‍സിക്കാന്‍ കഴിവുള്ള അത്ഭുത യന്ത്രമാണ് ജീവശരീരം . നമ്മുടെ തെറ്റായ ജിവിത രീതിയിലൂടെ ശരീരത്തില്‍ സംഭവിച്ച വിഷസ്ന്കലനാവസ്ഥയില്‍ നിന്നും സ്വയം മുക്തമാകുവാന്‍ ശരീരം നടത്തുന്ന ചികിത്സയാണ് രോഗങ്ങള്‍ രോഗം സൃഷ്ട്ടിക്കുന്ന ശരീരത്തിനുതന്നെ രോഗം മാറ്റാനുള്ള കഴിവുണ്ടെന്ന ജീവശാസ്ത്ര നിയമത്തെ മനസിലാക്കി രോഗകാരണമായ അവസ്ഥയെ ഒഴിവാക്കുകയാണ് വേണ്ടത് അല്ലാതെ ലക്ഷനങളെ ചികില്‍സിച്ചു കാരണത്തെ മരച്ചുവേക്കുകയല്ല. മരുന്നുകള്‍ ജീവശരീരതെയല്ല മര്രിച്ചു ജീവശരീരം മരുന്നിന്മേലാണ് പ്രവര്‍ത്തിക്കുന്നത് ഒരു മരുന്നിനും രോഗകാരണത്തെ ഇല്ലാതാക്കാന്‍ കഴിയില്ല.രോഗലക്ഷണങ്ങളെ തല്‍കാലം തടഞ്ഞുനിര്‍ത്താനല്ലാതെ . ഇവിടെയാണ്‌ ഔഷധമുക്തമായ ആധുനിക പ്രകൃതിചികില്സയുടെ പ്രസക്തി.

തന്റെ ധീര്ഖകാല ചികില്സാനുഭവ്തിന്റെ വെളിച്ചത്തില്‍ നിലവിലുള്ള ചികില്സാസാസ്ത്ര്ങ്ങളുടെയെല്ലാം തത്വശാസ്ത്രത്തിലെ അസാസ്ത്ത്രീയത മനസിലാക്കിയ അമേരിക്കന്‍ അലോപ്പതി ഡോക്ടര്‍ ആയിസക്ഞെന്നിഗ്സ്

രൂപപ്പെടുത്തിയ ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ ചികില്സസംബ്രധായമാണ് ഒര്തോപ്പതി അഥവാ പ്രകൃത്യ്ചികില്സ . ജീവശക്തിയെ പ്രയോജനപ്പെടുത്തിയുള്ള പ്രകൃതി ചികിത്സയിലൂടെ ജീവശരീരത്തിനുണ്ടാകുന്ന എല്ലാത്തരം രോഗങ്ങളെയും ഇല്ലാതാക്കാന്‍ കഴിയും.


ഞങളുടെ സ്ഥാപനത്തിന്റെ സവിശേഷതകളില്‍ ചിലത്
  • പ്രസാന്ത്ത സുന്തരമായ അന്തരീക്ഷം .
  • പാര്സ്വഫലങ്ങളില്ലാത്ത,ആരോഗ്യിത്ത്നു ഊന്നല്‍ നല്കിഉല്ലസമഗ്രചികില്സ
  • ചികിത്സ ആസ്വതിച്ചുകൊണ്ടും,ചികിത്സാരീതി പടിച്ചുകൊണ്ടുംചികിത്സ എടുത്ത്‌ രോഗമുക്ത്തനാകുവാന്‍ രോഗിയെ പ്രാപ്ത്തനാക്കുന്നു
  • മാറാരോഗങ്ങള്‍ ചികില്സിച്ചുഭേതപ്പെടുത്തനാവില്ലെന്ന പാരമ്പര്യിഅവിസ്വാസട്തിനുമ് അസാസ്ത്ത്രിയതക്കെതിരെ വെല്ലുവിളി ഉഒയര്ട്തിക്കൊന്ദു ഏതുതരം രോഗികളെയും ചികില്‍സിക്കുന്നു .
  • കുടുമ്പ കൌണ്സിലിംഗ്,വിവാഹപൂര്‍വ- വിവാഹാനദര കോന്സില്‍ിംഗ് , വിഡ്ഢ്യിഅര്തികളുടെ പഠന വൈകല്യങ്ങള്‍ , മടി, പരീക്ഷപെടി , ഏവ മാറ്റാനുള്ള വിദ്യാഭ്യാസ കുഒന്സില്‍ിംഗ് അടക്കം എല്ലാ counselling നടത്തുന്നു.
  • yoga meditation courses.

Sunday, October 18, 2009

രണ്ടായിരത്തി അഞ്ചു മുതല്‍ എല്ലാവര്ക്കും ആരോഗ്യം എണ്ണ ലക്ഷ്യത്തോടെ പ്രവര്ത്തിച്ചു വരുകയും orthopathy എന്ന ശാസ്ത്രീയ പ്രകൃതിചികില്‍സ പ്രചരിപ്പിക്കുകയും മാരകരോകങ്ങളടക്കംഏത് രോഗവും വിജയപ്രദമായി ചികില്‍സിച്ചു ഭേതമാക്കുകയുംചെയ്യുന്ന കോട്ടയം ജില്ലയിലെ ആദ്യത്തെ pരക്രുതിചികില്സാലയമാണ് ഞങ്ങളുടെ സ്ഥാപനം ചികില്‍സിച്ചു ഭേതമാക്കാനാവാതെ ഇതര ചികിത്സാ സംപ്രതായങ്ങള്‍ മാരാ രോഗങ്ങള്‍ എന്ന് വിധിച്ച പ്രമേഹം,രക്തസംമാര്ധം , ആസ്ത്മ,ഹൃദയരോഗങ്ങള്‍,വൃക്കരോഗങ്ങള്‍,വാതരോഗങ്ങള്‍, pഒന്നതടി, കാന്‍സര്‍, അടക്കമുള്ള ആതന്ടെല്ല രോഗങ്ങളും നൈസര്‍ഗികരോഗ്യ തത്വമാനുസരിച്ചുള്ള പ്രകൃതി ചികിത്സയിലൂടെ എവിടെ സുകപ്പെടുതുന്നു. കേരളത്തിനകത്തും പുറത്തുമുള്ള നൂറുകണക്കിന് രോഗികള്‍ നവജീവനത്തിലെ ചികിത്സയിലൂടെ പൂര്‍ണ രോഗമുക്തരായി ഇന്നു ആരോഗ്യത്തോടും ആനന്ദതോടും കൂടി ജീവിക്കുന്നു.

നവജീവനം യോഗ പ്രകൃതി ചികിത്സാലയം - യോഗ പ്രകൃതി ചികിത്സാ ബ്ലോഗ്

ചികിത്സ രംഗത്ത് നിലനില്ക്കുന്ന എല്ലാ ആശസ്ത്രീയതകളെയും, ചൂഷണങ്ങളെയും, അന്ടവിശ്വസങ്ങളെയും തുടച്ചു മാറ്റി ആരോഗ്യ സംരക്ഷണം ഓരോ വ്യക്തിക്കും സ്വായത്തമാക്കുവാന്‍ കഴിയുന്നതാണെന്ന് ഓരോ വ്യക്തിയെയും പഠിപ്പിച്ചുകൊണ്ട് ഈന്നു ആരോഗ്യ രംഗത്ത് നിലനില്‍ക്കുന്ന പരശ്രയത്വതെയും അടിമതതെയും പൂര്‍ണമായി ഇല്ലാതാക്കി നമ്മുടെ സമൂഹത്തെ സസ്വയത്വതിലേക്ക് അതിക്കുക എന്ന മഹത്തായ ഒരു ലക്ഷ്യമാണ്‌ പ്രകൃതി ചികി ത്സകര്‍ക്ക് ഈ സമൂഹത്തില്‍ സധിചെടുക്കനുള്ളത്. ഈതു സധികനമെങ്ങില്‍ സമൂഹത്തിലെ ഓരോ വ്യക്തികളുടെയും സമ്പൂര്‍ണമായ സഹകരണവും പന്കളിതവും ആത്യവസ്യമാണ്. വളരെ eഏറെ കാലമായി ആരോഗ്യ രംഗത്ത് രോഗികള്‍ നിരന്തരം ചൂഷണങ്ങള്‍ക്ക് വിധേയരായി ആരോഗ്യവും ആയുസ്സും സമ്പത്തും ഈല്ലാം നഷ്ടപ്പെടുതികൊണ്ടിരിക്കുന്നു. എന്തുകൊണ്ട് ഈ അവസ്ഥ കൂടുതല്‍ സന്കീര്നമയികൊണ്ടിരിക്കുന്നു.

ഇതിനു എഎക മറുപടിയാണ്‌ പ്രകൃതി ചികിത്സ.

നിലവിലുള്ള അല്ല ചികിത്സ സംബ്രടയങ്ങളെയും തത്വസസ്ത്രങ്ങളിലും അവയുടെ അടിസ്ഥാനത്തിലുള്ള ചികിത്സയിലും നിരവധി തെറ്റുകള്‍ ഉണ്ടെന്നും ഈ തെറ്റായ നിലപാടുകള്‍ ആരോഗ്യ സംരക്ഷണമല്ല മാര്‍റിച്ച് കൂടുതല്‍ സന്ക്കീര്നമായ രോഗ സൃഷ്ടിയാണ് നടത്തികൊണ്ടിരിക്കുന്നത് അന്നുമുള്ള പുത്തന്‍ അറിവില്‍ നിന്നും മോഡേണ്‍ മെഡിക്കല്‍ സയന്സ് തന്നെ പ്രമുകാരായ ഡോക്ടര്‍മാര്‍ തങ്ങളുടെ നിരന്തരമായ സത്യന്വേശനതിലൂടെ കണ്ടെത്തിയ ഒരു ആരോഗ്യ സംരക്ഷണ പദ്ധതിയാണ് പ്രകൃതി ചികിത്സ. പ്രകൃതി ചികിത്സ യില്‍ ഡോക്ടറുടെ കടമ രോഗികളെ ആരോഗ്യ തത്വം പഠിപ്പിച്ചു കൊണ്ടു സ്വയം ആരോഗ്യവനകുവാന്‍ പ്രപ്തനക്കുകയാണ് . രോഗങ്ങളെ ഭയപ്പെടാതെ രോഗ കാരണങ്ങളെ കണ്ടെത്തി അവയെ പരിഹരിച്ചുകൊണ്ട് തെറ്റായ ജീവിത ശീലങ്ങളില്‍ നിന്നും മുക്തനായി സരിയായ ജീവിത ശീലങ്ങള്‍ സ്വീകരിക്കുമ്പോള്‍ മറ്റെങ്ങും കിട്ടാതിരുന്ന രോഗ ശമനം സാധ്യമാകുന്നത് ഓരോ വ്യക്തിക്കും അനുഭവിച്ചറിയാന്‍ കഴിയും.

ഞങ്ങള്‍ പ്രചരിപ്പിക്കുന്ന ആരോഗ്യ സംരക്ഷണ കല നിലവിലുള്ള അല്ല ചികിത്സ സംബ്രടയങ്ങള്‍ക്കും ഖടക വിരുദ്ധമാണ്. അവയുടെയെല്ല തത്വ സസ്ട്രങ്ങളെ ഒന്നാകെ വലിചെരിഞ്ഞുകൊണ്ട് ഞങ്ങള്‍ ഉയര്തികട്ടുന്ന പുതിയ തത്വ സസ്ത്ത്രവും അതിന്റെ അടിസ്ത്താനതിലുള്ള രോഗ സിദ്ധാന്തവും രോഗ കരണ സിദ്ധാന്തവും ഇവയെ അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സയും ആരെയും ആദ്യമൊന്നു അസ്വസ്തനക്കിയേക്കാം.

രോഗം എന്ന് പറയുന്നതു സരീരത്തെ സ്മ്ബതിചിടത്തോളം സസ്ത്രുവല്ല. അത് സര്രെരത്തിന്റെ ഒരവസ്യമെന്ന നിലയില്‍ സര്രീരം സൃഷ്ടിക്കുന്നതാണ്. ഇക്കാരണം കൊണ്ടു തന്നെയാണ് മിത്രമായ സത്രുഅല്ലാത്ത സര്രീരത്തിന്റെ സൃഷ്ടിയായ രോഗത്തെ ചികിത്സിച്ചു മാറ്റേണ്ട ഉത്തരവാദിത്തം ഡോക്ടരുടെയോ ഔഷധങ്ങലുടെയോ മറ്റു പ്രധിവിധികലുടെയോ അല്ല മരിച്ചു രോഗ ബാധിതമായ സര്രീരത്തിന് തന്നെയാണ്. ഈ സത്യത്തെ തിരിച്ചറിയുന്നവര്‍ ആരോഗ്യ രംഗത്ത് സ്വതന്ത്രരവുന്നു. നിങ്ങള്ക്ക് നിങ്ങളുടെ തന്നെ ഡോക്ടര്‍ ആകുവാന്‍ കഴിയുന്നു. ഇത്തരമൊരു pഅടന പദ്ധതിയാണ് പ്രകൃതി ചികിത്സ .