രാസകീടനാശിനികള്‍ ഉയര്‍ത്തുന്ന ആരോഗ്യ് പ്രശ്നങ്ങള്‍
ആധുനിക സമൂഹം നേരിടുണ്ണ്‍റ്റവും വലിയ വെല്ലുവിളികളിലോന്നാണ് കാര്ഷിക രംഗത്തെ രാസകീടനാശിനി പ്രയോഗവും അതിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശനങ്ങളും നിത്യ ഭക്ഷനതിലുപയോഗിക്കുന്ന പഴങ്ങളും പച്ചക്കറികളും മറ്റു കാര്ഷികൊല്‍പ്പന്നങ്ങളും ഇന്നു അവയുടെ പ്രകൃതി ദത്തമായ മൂലിഅന്ങള്‍ നഷ്ട്ടപ്പെടുത്തി കഴിഞ്ഞു വിഷമാക്കിയുള്ള ഉള്പാതന രീതി മൂലം മിക്ക ഭക്ഷ്യ വസ്തുക്കളും ഇന്നു മനുഷ്യ രാശിക്ക് വലിയൊരു പ്രതിസന്തിതന്നെയാണ് .
ചരിത്രാതീത കാലം മുതല്‍ കര്‍ഷകരെ അലട്ടികൊണ്ടിരിക്കുന്ന വലിയ പ്രശ്നമാണ് കീടങ്ങള്‍ കാര്ഷിക വിളകള്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്ന കീടങ്ങള്‍.സംഭരിച്ച് സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളും തിന്നോടുക്കുന്നു
കീടങ്ങള്‍ക്കെതിരെ പ്രയോഗിക്കുവാന്‍ കണ്ടെത്തിയ ആധുനിക രാസവസ്തുക്കളാണ് കീടനാശിനികള്‍. കീടനാശിനികള്‍ വളരെ ഫലപ്രധ മെന്നു കരുതപ്പെട്ടെന്കിലും ക്രമേണ കീടങ്ങലെക്കാള്‍ ഏറെ ധൂഷിഅം കീടനാശിനികള്‍ ജീവജാലങ്ങള്‍ക്ക് ഉണ്ടാക്കുന്നതായി തെളിഞ്ഞു.കീടങ്ങലാവട്ടെ നിലവിലുള്ള കീടനാശിനികളെ അധിജീവിച്ചുകൊണ്ട് കൂടുതല്‍ അപകടകാരികളായി മാറി.കീടനാശിനികള്‍ കീടഷ ശത്രുക്കളായ ജീവികളെ തന്നെയാണ് നിരന്ദരം കൊന്നോടുക്കികൊണ്ടിരിക്കുന്നത്.
യാതൊരു മടിയുമില്ലാതെ വേണ്ടിടത്ത് വേണ്ടാത്തിടത്തും ഉള്ള കീടനാശിനി പ്രയോഗം ആരോഗ്യ രംഗത്ത് മനുഷ്യന് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു.കീടങ്ങളെ നശിപ്പിക്കുന്നതിലൂടെ ഭക്ഷിഒല്പാധനം വര്‍ധിപ്പിച്ചു ധാരിദ്രിഅം തുടച്ചു നീക്കുവാനും പകര്‍ച്ച വിആധികളെ തടഞ്ഞു നിര്‍ത്തുവാനും ലക്ഷിഅമിട്ടു പ്രയോഗിക്കുന്ന രാസവസ്തുക്കള്‍ നമ്മുടെ വായുവും വെള്ളവും മണ്ണും ജീവമണ്ഡലം ആകെയും വിഷലുപ്തമാക്കി തീര്‍ക്കുന്നു.കാന്‍സര്‍ അടക്കമുള്ള വിനാശാത്മക രോഗങ്ങളുടെയും ജനിതക വൈ കല്യയാങ്ങളുടെയും മുഖ്യ കാരണം ഫക്ഷ്ണ പധാര്തങ്ങളിലെ രാസ സാന്നിധിഅമാണ്.
നിലവിലുള്ള രോഗങ്ങളില്‍ ഏറിയ പങ്കും ഫക്ഷനവുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ് ഭക്ഷ്യ വസ്തുക്കളെ മാരകമാക്കി മാറ്റുന്ന കൃഷി-പാചക-സംഭരണ രീതികള്‍ മനുഷിആരോകിഅതെ നിരന്ധരം ഖനിച്ചു കൊണ്ടിരിക്കുന്നു സാധാരണക്കാരന്‍ തന്റ്റെ സമയവും വരുമാനവും അധികവും ചിലവഴിക്കുന്നത് രോഗചികില്സക്ക് വേണ്ടിയാണ്.ജനങ്ങളുടെ സാമുഹിക നിരുത്ത്തരവാധിത്വ മനോഭാവമാണ് ഇത്ത്തരമൊരു അവസ്ഥ സംജാതമാക്കിയത്.എങ്ങനെയും പണം ഉണ്ടാക്കുകെന്ന മനോഭാവതില്‍നിന്നു,ജനങ്ങളുടെ കൂട്ടുതരവാധിതോടെയുള്ള ആരോഗ്യ പുനരുധാരനഥിലെഇക്കു മനുഷിഅന്റെ ചിന്തകളും പ്രവര്‍ത്തനങളും മാട്ടപ്പെടനം മനുഷ്യന്‍ ഇന്നു നിര്‍ല്ലോഭം ഉപയോഗിച്ചുവരുന്ന പ്രകൃതി വിഭവങ്ങലോക്കെയും നമുക്കു മുന്നേ ജീവിച്ചിരുന്നവര്‍ നമുക്കു കൈമാറി തന്നവയാണ് ഈ പ്രകുതി വിഭവങ്ങള്‍ വരും തലമുറകള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് അതിനാല്‍ അവയുടെ പ്രകൃതി ധത്ത്ത സ്വഭാവം നിലനിര്‍ത്തി വരും തലമുറയ്ക്ക് ഏല്പിച്ചു കൊടുക്കുവാനുള്ള ഉത്ത്തരവാധിത്വ്വും നമുക്ക്ണ്ട്
കാര്ഷിക രംഗത്ത് ഇന്നു നിലനില്ക്കുന്ന രാസകീട നാശിനികളുടെ അമിത ഉപയോഗം - മിതമായ ഉപയോഗം പോലും ഒഴിവാക്കി ജൈവകീട നാശിനികളും ജൈവ വളങ്ങളും ഉപയോഗ പ്പെടുത്തി കൊണ്ടുള്ള കൃഷി രീതി ശക്തി പ്പെടുത്കയാണ് ആഹാരം ശുധമാകുവനും ആരോഗ്യം സംരക്ഷിക്കാനും ഏറ്റവും എളുപ്പ മാര്‍ഗ്ഗം.

It is nice
ReplyDeleteVery useful message
ReplyDelete